LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

swaraj mla

web desk 6 years ago
Keralam

കൊറോണ ദുരിത പക്കേജുകളില്ലാതെ പുരപ്പുറത്തു കയറാനോ ആഹ്വാനം? പ്രധാനമന്ത്രിയോട് എം.സ്വരാജ്

മറ്റു രാഷ്ട്രങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ എത്ര കരുതലോടെയാണ് തങ്ങളുടെ പൌരരെ സംരക്ഷിക്കുന്നത്, ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ താങ്കള്‍ എന്ത് നടപടിയാണ് കൈകൊണ്ടത് എന്ന് ചോദിക്കുന്ന സ്വരാജ് അമേരിക്കയും ഇറ്റലിയും ചൈനയും ജര്‍മ്മനിയും സ്പെയിനും കാനഡയും കൊറോണ പ്രസന്ധിയെ മറികടക്കാന്‍ പ്രഖ്യാപിച്ച ട്രില്ല്യന്‍ കണക്കിന് ഡോളറിന്‍റെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നു.

More
More